ടിപി ചന്ദ്രശേഖരൻ വധത്തിലെ ഗൂഡാലോചനക്കേസ് ഒത്തുതീർപ്പാക്കിയതിന് കോൺഗ്രസിന് കിട്ടിയ പ്രതിഫലമാണ് സോളാർ കേസെന്ന് വി.ടി ബൽറാം എം.എൽ.എ. അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള കാട്ടുകള്ളൻമാരായ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ് തയാറാവണമെന്നും ഫേസ്ബുക്കിലൂടെ വി.ടി ബൽറാം ആവശ്യപ്പെട്ടു.